ആരിവൻ ആരിവൻ [Aarivan Aarivan] [Transliteration]
Songs
2025-01-08 15:29:26
ആരിവൻ ആരിവൻ [Aarivan Aarivan] [Transliteration]
ജടാകടാഹസംഭ്രമഭ്രമന്നിലിംപനിര്ഝരീ-
-വിലോലവീചിവല്ലരീവിരാജമാനമൂര്ധനി
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ
കിശോരചംദ്രശേഖരേ രതിഃ പ്രതിക്ഷണം മമ
ആരിവനാരിവൻ
കല്ലും തൂക്കി പോയിടുന്നോൻ
പൈതൽ പോലെ തോളു മേലേ
കല്ലെ തൂക്കി പോയിടുവോൻ
ആരോരും കണ്ടതില്ല
ആരുമേ കേട്ടുമില്ല
ഗംഗയെ താൻ തേടിക്കൊണ്ട്
തന്നെത്താനെ ചുമന്നു ശിവലിംഗം
നടന്നു പോകുന്നു
ധരാധരേംദ്രനംദിനീവിലാസബംധുബംധുര
സ്ഫുരദ്ദിഗംതസംതതിപ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീനിരുദ്ധദുര്ധരാപദി
ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി
ജടാഭുജംഗപിംഗളസ്ഫുരത്ഫണാമണിപ്രഭാ
കദംബകുംകുമദ്രവപ്രലിപ്തദിഗ്വധൂമുഖേ
മദാംധസിംധുരസ്ഫുരത്ത്വഗുത്തരീയമേദുരേ
മനോ വിനോദമദ്ഭുതം ബിഭര്തു ഭൂതഭര്തരി