Chandrakalabham Chaarthiyurangum.. lyrics
Songs
2025-01-01 00:37:03
Chandrakalabham Chaarthiyurangum.. lyrics
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മ കൂടി..
ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങള്‍ ഉണ്ടോ?
സന്ധ്യകള്‍ ഉണ്ടോ?
ചന്ദ്രിക ഉണ്ടോ?
- Artist:K.J. Yesudas
- Album:Chandrakalabham Chaarthiyurangum..