മായാജാലക വാതിൽ തുറക്കും [English translation]
Songs
2024-12-23 21:09:18
മായാജാലക വാതിൽ തുറക്കും [English translation]
മായാജാലക വാതിൽ തുറക്കും
മധുരസ്മരണകളേ.....
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ..
പുഷ്യരാഗനഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾനുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്‌പ്പോയവസന്തവും
വസന്തം നല്കിയ സ്വപ്നസഖിയുമെന്നിൽ
ഉണർന്നുവല്ലോ.. ഉണർന്നുവല്ലോ...
- Artist:K.J. Yesudas
- Album:മായാജാലക വാതിൽ തുറക്കും